100 thoughts on “12 KG DEER CURRY | Cooking in Dubai Village | Deer Curry Recipe | Cooking Skill Village Food

  1. Ollath parayatte njan pure veg alla , edayk okke chicken kazhikarunt ..athra mathram..athkond thanne njaan adangunna ee samoohathod enik puchamaan .. Aa maanine jeevanode kaanikkendiyirunnilla ..Aa thumbnail kandapol Ente kannu niranju vannu.. Manushyan aan ee lokath dominant athkond thanne avark enthineyum kollaam thinnam alle😕… Nammale pole thanne allle mrugangalum , avarde ullilum ithe jeevanum organs um thanneyalle.. Maaninte okke mugham kaanumbol engane aa pavathine arukkkaan thonnunu ennannu albudham😢 Enik athine mugham kandit ketttipidich orumma kodukkaana thonniye.. Chelappol thonnum ingane oru lokam onnum vendaarnnu enn.. Including me . Nammal manushyare ee mrugangalk onnum cheyyaan pattilla ennolla ahangaaram aan nammade okke ullil, "Oru manushyane 2 -3 mrugangal chernnu oru aravu shaalayil ittu vettti kolllaan orungunnath onnu just imagine cheythu nokku , appo nammalk undaavunna marana bhayam , ath thanneyyaan ee mindaapraanikalde kannilum " 😭

  2. ഈ എപ്പിസോഡ് കണ്ടിട്ട് വിഷമം വന്നത് എനിക്ക് മാത്രം ആണോ?😥😥

  3. മാനിനെ കാണിക്കാതെ നിന്നാൽ മാനനാണെന്ന് നമ്മുക്ക് മനസിലാവോ ചേട്ടാ ഇത് ഇത് തായേ കമന്റ് ഇട്ട ആളോടാണ്

  4. ഫിറോസ് ഇക്കയുടെ വീഡിയോ കാണുന്നവർ എല്ലാവരും എന്നെക്കൂടെ സപ്പോർട്ട് ചെയ്യണേ… കൂകിങ് ചാനൽ ആണ്..പ്ലീസ്… എല്ലാരും സബ് ചെയ്യണേ….😉

  5. മാൻ എവിടെ എന്ന്‌ ചോതിച്ചവർ ഇപ്പോൾ മാനിനെ കാണിച്ചത് കൂറ്റമായോ.. ഇനി ആട് ആണന്നു പറയരുത്.. 😁😁

  6. ഉപ്പ് അധികമായാൽ എല്ലാം പാളും ആ ഒരു കാര്യം പറഞ്ഞത് വളരെ ഇഷ്ട്ടപെട്ടു

  7. ഈ വീഡിയോ യും കണ്ട് ദോശയും ഗ്രീമ്പീസും കഴിച്ച ഞാൻ

  8. എന്തായാലും വളരെ മോശമായിപോയി .
    ഒറ്റക് പോയി കഴിച്ചത്.

    ലക്ഷമണൻ പറയാൻ പറഞ്ഞു. :

  9. Spotted deers are very lower count🙁 chi Ipd alinjutu Vara oru Uyira saaptu pasi athanuma😡ungala pathu yaarum inthamari Pana kudathu

  10. ആദ്യമായി മാനിനെ കറിവയ്ക്കുന്നത് കണ്ടത് എത്ര പേർ

  11. മാനിന്റെ തല വെടിവെച്ചെക്കുന്നതു
    കാണിക്കണ്ടായിരുന്നു…😓😓

  12. തിന്ന് തിന്ന് അവസരം കിട്ടിയാല്‍ മനുഷ്യനേം കൊന്ന് തിന്നും…എന്നിട്തും വിറ്റ് കാശാക്കും

  13. എന്റെ ഈ ജീവിതത്തിൽ ഞാൻ ഒരുപാടു എണ്ണത്തിനെ കണ്ടിട്ടുണ്ട് പക്ഷെ ഇവനെ പോലെ ഒരുത്തനെ ആദ്യമായിട്ട് കാണുവാ 🤩😆

  14. മനുഷ്യന് മാത്രം ജീവിച്ചാൽ മതിയെ. ഞങ്ങൾ എല്ലാവരേം കൊന്നു തിന്നുമേ ഞങ്ങളെ വയർ മാത്രം നിറഞ്ഞാൽ മതിയെ😷😠👹👹👹☠️💀

  15. ആ സുന്ദരി മാനിനെ കൊല്ലണ്ടർന്നു, പാവത്തെ ഇന്ത്യയിൽ കൊണ്ട് വിട്ടാമതിയാർന്നു. Mood poy, mood poy😒

  16. ഞമ്മള് ദുഫായിക്കു പോണ്ട പോണ്ടനു കരുതീനി ഇഞ്ഞു പോയെ പറ്റൂ

  17. സങ്കടപ്പെടുത്തല്ലേ എന്തിനാണ് കഷ്ടപ്പെട്ടു മാനിനെ തിന്നുന്നത്

  18. അളിയാ ഇത് ഒന് തമിലിൽ ഡബ്ബിങ് ചെയ്തു നിങ്ങളുടെ തമിഴ് ചാനലിൽ ഇടും… അവിടെ ഇത് പോലെ ആരും ചെയ്തിട്ട് ഇല്ല…..

  19. ഇത് വേണ്ടിയിരിന്നില്ല വല്ലാത്ത ക്രൂരാത ആയി പോയി

  20. ലക്ഷ്മണാ എന്ന വിളി കേൾക്കാത്തതുകൊണ്ടു വീഡിയോക്ക് ഒരു പഞ്ച് ഇല്ല

  21. ലക്ഷ്മണോ……. ആ കാലെടുത്ത് ഒന്നു കടിച്ചു നോക്കിയാട്ടെ….

    പാവം… ലക്ഷമണൻ ബ്രോ….
    വീട്ടിലിരുന്ന് കൊതി വിടുന്നുണ്ടായിരിക്കും…. നമ്മോടൊപ്പം…

  22. Thanday yella proudiyum poyadooo. Eth vachittano than paisa undakkunnath .thanum ennalengil nale paralogath pokendathalle.
    Monday makkalday mukhavum aa Maan kunginday mukhavum andado vathyasam. Chindhich pravarthiqe. Allengil kaalam ninne nokkiyeriqum. Ethrayum parangillengil aniqe urakkam varilla.ninday program kandirunnu devasavum. Ani nee poooo.

  23. chettane enik orupadu ishttayierunnu ithu kadapo thane aa manine kolunathu kadittu veshamayi.njan chettante videos ishtramullathu kodannu elam kannunadhum ,subscribe , manu buttonum, likeum cheyunathu njan unsubscribe cheyuvannu

  24. ഫിറോസിക വീഡിയോ കലക്കി, ബ്രോ മാൻ ഇറച്ചി ടേസ്റ്റ് ഉണ്ടാകുമോ ?

  25. Nammalepole visala manaskar ayondu kuzhappilla. Vere vallorum kandu block adicha channel nte pani theerum. Kouthukam lesam kooduthala.

  26. ഇക്കാ ലക്ഷ്മണൻ കൂടെ ഇല്ലേ.
    ലക്ഷ്മണൻ ഫാൻസ്‌ അടി ലൈക്

  27. ഫിറോസ്‌ക്ക ഇടയ്ക്ക് സ്റ്റെല്ലയിലേക്ക് ഒരു ചാട്ടം ചാടിയത് ആരെങ്കിലും.ശ്രദ്ധിച്ചോ ?

  28. Curry vekkunathinum nallath roast cheyyukayo adhooo grilled cheyyukayoo aanu nallath…… Idhu kaanumbol curryil vellam koodiyath poleyund

  29. ആടും, പോത്തും, മനുമൊക്കെ മുഴുവനെയാണോ കറി വെക്കുക m

  30. സംസാരിക്കുന്നത് മലയാളത്തിൽ ആയതിനാൽ ചിലപ്പോൾ കേരള പോലീസ് പിടിക്കാൻ സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *